ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

സ്ഥലം : മുകുന്ദപുരം താലൂക്ക് ,തൃശൂര്‍ ജില്ല

വാര്‍ഡുകള്‍ : 19

നിയമസഭ മണ്ഡലം: ഇരിഞ്ഞാലക്കുട

ലോക സഭ മണ്ഡലം: തൃശൂര്‍

വില്ലേജുകള്‍ : കൊറ്റനെല്ലൂര്‍,വേളൂക്കര,കടുപ്പശ്ശേരി,മനവലശ്ശേരി

ആകെ ജനസംഖ്യ :35450